നിറംകൈത കോട്ട
വള്ളിക്കുന്നിന്റെ ചരിത്രവുമായി ഈ കോട്ടയ്ക്ക് അവിഭാജ്യമായ ബന്ധമുണ്ട്. മുൻപ് പറഞ്ഞതുപോലെ പരപ്പനാട് രാജാക്കന്മാരുടെ കൊട്ടാരം ഈ ഭാഗത്തായിരുന്നുവെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള കിടങ്ങുകളും തുരങ്കങ്ങളുടെ അവശിഷ്ടങ്ങളും പഴയകാലത്തെ ഒരു കോട്ടയുടെ സാന്നിധ്യം വിളിച്ചോതുന്നു.