ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മണട്ടംപാറ അണകെട്ട്

വള്ളിക്കുന്ന് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയും വിനോദസഞ്ചാര കേന്ദ്രവുമാണ് മണട്ടംപാറ അണക്കെട്ട് (Manattampara Regulator-cum-Bridge). കടലുണ്ടിപ്പുഴയുടെ പോഷകനദിയായ ഒലിപ്രം പുഴയ്ക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

മണട്ടംപാറ അണകെട്ട്