വിവരാവകാശ നിയമം - ഉദ്യോഗസ്ഥർ

 

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ്.പി.ഐ.ഒ)

ആർദ്ര വി എസ്

സെക്രട്ടറി, വള്ളിക്കുന്ന്   ഗ്രാമപഞ്ചായത്ത്
വള്ളിക്കുന്ന്  പി.ഒ, മലപ്പുറം – 673314

ഫോണ്‍ : 0494-2470262

മൊബൈൽ : 9496047927

ഇ-മെയിൽ: mpmvallikkunnugp@gmail.com

 

അസിസ്റ്റന്‍റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എ.എസ്.പി.ഐ.ഒ)

സജറുന്നിസ പി എച്ച്

ജൂനിയർ സൂപ്രണ്ട്, വള്ളിക്കുന്ന്  ഗ്രാമപഞ്ചായത്ത്
വള്ളിക്കുന്ന്  പി.ഒ, മലപ്പുറം – 676317

ഫോൺ : 9037975030

 

അപ്പലേറ്റ് അതോരിറ്റി

 

അസിസ്റ്റന്‍റ് ഡയറക്ടർ,

തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം,
സിവിൽ സ്റ്റേഷന്‍ പി.ഒ, മലപ്പുറം - 676505

ഫോണ്‍ : 0483-2734838

ഇ-മെയിൽ: jdlsgdmpm@gmail.com